നഖക്ഷതങ്ങള്‍, ആരണ്യകം, മഹായാനം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു സലീമ. എണ്‍പതുകളുടെ അവസാനം മലയാളം, തമിഴ്, കന്നഡ ഭാഷകളില്‍ സജീവമായിരുന്ന...